Punjab CM Prakash Badal to return Padma Vibhushan
കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് എന്‍ഡിഎ മുന്നണിയില്‍ നിന്നും പുറത്തുപോയ ശിരോമണി അകാലി ദള്ളിന്റെ നേതാവ് കൂടിയാണ് അദ്ദേഹം. കര്‍ഷകര്‍ നേരെയുള്ള കേന്ദ്രസര്‍ക്കാരിന്റെ വഞ്ചനയില്‍ പ്രതിഷേധിച്ചാണ് പുരസ്‌കാരം മടക്കി നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.